Tuesday 23 December 2014

                                        ടൈം  മെഷീൻ 
ഒരു ടൈം മെഷീൻ ഉണ്ടായിരുനെങ്കിൽ തിരിച്ചു പോയി ചെയ്ത തെറ്റൊക്കെ തിരുത്താമായിരുന്നു .  അതികമൊന്നും പുറകോട്ടു പോകേണ്ട. കുറച്ചു  കാലം മതി. താൻ ഒരു പെണ്ണ് ആണെന് അതിന്റെ പരിമിതികളും മനസിലാകിയ കാലത്തേക്ക് എത്തിയ മതി. ഓർമ്മയിൽ നിന്ന് പറിച്ചെടുത്തു കളയണം.  പരിചയപ്പെട്ട ആളുകളെ എല്ലാം മറക്കണം. നടന്ന സംഭവമെല്ലാം  മാറ്റിമരികനം. ആ ജീവിതമൊക്കെ ഒന്ന് കൂടി ജീവിക്കണം. ഒരു ടൈം മെഷീൻ അത്യാവശ്യമാണ് അവൾക്ക് ...

No comments:

Post a Comment